Ramesh Chennithala about Rahul Gandhi's ele
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ ഐഐസിസി തീരുമാനം എടുത്തേക്കും. എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസിസി നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്.